കാഞ്ഞിരപ്പള്ളി: പാറത്തോട് പൊടിമറ്റം പള്ളിക്കുന്നേൽ പി.വി. രാജു (70) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി വേലനാത്ത് (തെക്കെമല) മക്കൾ: ഷെറിൻ രാജു,ഷെബിൻ രാജു. മരുമകൻ: ജെയ്സൺ ജോസഫ് (തെന്നാട്ടിൽ കട്ടപ്പന. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പൊടിമറ്റം സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.