കാഞ്ഞിരപ്പള്ളി: പന്തിരുവേലിൽ അമ്മിണി അപ്രേം (80) നിര്യാതയായി. സഹോദരങ്ങൾ: പരേതനായ മാത്യു, തോമസ്, ശാന്തമ്മ, എബ്രഹാം, ജോസഫ്, സെബാസ്റ്റ്യൻ. സംസ്കാരം ബുധനാഴ്ച ഉച്ചക്ക് രണ്ടിന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിലെ കുടുംബകല്ലറയിൽ.