വാകത്താനം: ചിറക്കൽപറമ്പിൽ ശ്രീധരൻ നായർ (86) നിര്യാതനായി. ഭാര്യ: ജലജമണി. മക്കൾ: മധു, സുരേഷ്, ശ്രീജ. മരുമക്കൾ: സിന്ധു, ദീപ, വേണു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വാകത്താനത്ത് വീട്ടുവളപ്പിൽ.