ചീരംചിറ: പാണാട്ടിൽ മത്തായി ദേവസ്യ (ടോമിച്ചൻ -67) നിര്യാതനായി. ഭാര്യ: ഏലിക്കുട്ടി. മകൻ: ജോബി. മരുമകൾ: മിനി കരുമാടി പുത്തൻപുരക്കൽ കുടുംബാംഗം. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് ചീരംചിറ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.