പന്തളം: പന്തളത്തെ ആദ്യകാല വ്യാപാരിയും പത്തനംതിട്ട റൂബി ടെക്സ്റ്റൈൽസ് ഉടമയുമായ മങ്ങാരം റൂബിന മൻസിലിൽ യാക്കൂബ് റാവുത്തർ (72) നിര്യാതനായി. ഭാര്യ: പരേതയായ റഷീദാബീവി. മക്കൾ: റൂബിന യാക്കൂബ്, ഷെറീന യാക്കൂബ്. മരുമക്കൾ: സലീം ഖാൻ (മണവാട്ടി ടെക്സ്റ്റൈൽസ്, കോഴഞ്ചേരി), റഫീഖ് (ചേർത്തല).