പുതുപ്പരിയാരം: കഴിക്കിച്ചാലിൽ കെ.എം. ജോൺ (78) നിര്യാതനായി. ഭാര്യ: ചിന്നമ്മ തിരുമാറാടി നടുവത്ത് കുടുംബാംഗം. മക്കൾ: സിജോ, ബിൻസി, അഞ്ജന. മരുമക്കൾ: റൂബി സിജോ, ഡിൻ, ബിജു. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് ചിറ്റൂർ സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ.