നെടുങ്കണ്ടം: പച്ചടി തൂവല്‍ കുന്നത്തൂര്‍ ജയിംസ് (62) നിര്യാതനായി. ഭാര്യ: ഷാന്റി. മക്കള്‍: ജിഷ്, ജിന്റ, ജിറ്റോ. മരുമകള്‍: നീനു. സംസ്കാരം ബുധനാഴ്ച രാവിലെ 10.30ന് പച്ചടി സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.