തൂക്കുപാലം: കോമ്പയാര്‍ നടുവത്തുചിറ പരേതനായ ജോര്‍ജിന്റെ ഭാര്യ മറിയാമ്മ (73) നിര്യാതയായി. മക്കള്‍: ബിജു, ബിനു, ബിന്ദു, ബിന്‍സി. മരുമക്കള്‍: ജോബിന്, ബെന്നി, ജിജി, റിബ.