തിരുവനന്തപുരം: പട്ടം പനച്ചിമൂട് ലെയിന്‍ രവിവിഹാര് പി.എല്‍.ആര്.എ 18ല്‍ പി. വേണുഗോപാല്‍ (66) നിര്യാതനായി. ഭാര്യ: ഉഷ.എല്‍. മക്കള്‍: റാണി ലക്ഷ്മി, സായി ലക്ഷ്മണന്. മരുമകന്: അരുണ്‍ മുരളി. സഞ്ചയനം 29ന് രാവിലെ 8.30.