കഴക്കൂട്ടം: പൗണ്ടക്കടവ് റജബിൽ മുഹമ്മദ് റാഫി (51) നിര്യാതനായി. ഭാര്യ: നജ ബീവി. മക്കൾ: ഹസ്ബിന, അൽ ഹാഫിസ് ഇർഫാൻ മുഹമ്മദ്.