പേരൂർക്കട: കുടപ്പനക്കുന്ന് ടി.കെ ഗാർഡൻസ് ശ്രീസരസ്സിൽ പി. സരോജിനി യമ്മ(90) നിര്യാതയായി. ഭർത്താവ്: പരേതനായ ആർ. തങ്കപ്പൻ നായർ. മക്കൾ: സനൽ കുമാരൻ നായർ, സതീശൻ നായർ, സുജാത, പ്രതാപചന്ദ്രൻ നായർ, ചന്ദ്രശേഖരൻ നായർ, ഋഷികേശൻ നായർ. മരുമക്കൾ: പ്രിയ, ഗിമ, ശ്രീകുമാർ, ശ്രീഭ, ലത, ശ്രീദേവി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.