കിളിമാനൂർ: മടവൂർ ഞാറയിൽകോണം എസ്.എൻ വില്ലയിൽ എ. ഷംസുദീൻ (47, റിട്ട. കെ.എസ്.ആർ.ടി.സി സ്റ്റേഷൻ ചാർജ് മാൻ, ചടയമംഗലം) നിര്യാതനായി. ഭാര്യ: പരേതയായ നെസീല. മക്കൾ: പരേതയായ ഷീന, ഷെമീം, ഷൈൻ. മരുമക്കൾ: സന ഷെമീം, നാസില ഷൈൻ.