പാലോട്: വെമ്പ് ഈട്ടിമൂട് കിഴക്കുംകര വീട്ടിൽ പരേതനായ രാഘവൻ കാണിയുടെ ഭാര്യ പൊന്നമ്മ (83) നിര്യാതയായി. മക്കൾ: ഗോപി, മോളി. സഞ്ചയനം ബുധനാഴ്ച.