വെള്ളറട: പെരിഞ്ഞംകടവ് കിഴക്കേ മഞ്ചാംകോട് വീട്ടിൽ രാജേന്ദ്രന് (58) നിര്യാതനായി. ബി.ജെ.പി വെള്ളറട മണ്ഡലം സെക്രട്ടറിയാണ്. ഭാര്യ: ലതാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.