കിളിമാനൂർ: ഊമൺപള്ളിക്കര കൊച്ചുവിള വീട്ടിൽ ഡി. ചന്ദ്രിക നിര്യാതയായി. പിതാവ്: പരേതനായ ദേവദാസൻ. മാതാവ്: പരേതയായ പാറുക്കുട്ടി. സഹോദരങ്ങൾ: ശശാങ്കൻ, ശ്യാമള, ലതിക. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന്.