കഴക്കൂട്ടം: കൈലാസ് നഗർ പനയ്ക്കൽ വീട്ടിൽ ജി. സുകുമാരൻ നായർ (79) നിര്യാതനായി. മക്കൾ: സുധീർ(എൽ.ബി.എസ് സെൻറർ, തിരുവനന്തപുരം), ശാന്തി എസ്. നായർ. മരുമക്കൾ: ചിത്ര സുധീർ, ശ്രീജിത്ത് എസ്. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8:30ന്.