ഉമയനല്ലൂർ: പടനിലം ശരത് ഭവനിൽ (കിഴക്കേവീട്) ഉഷാകുമാരി (54) നിര്യാതയായി. മക്കൾ: ശരത്, സജിത്. മരുമക്കൾ: കൃഷ്ണ, സൂര്യ.