കരുനാഗപ്പള്ളി: തഴവ കടത്തൂർ കാവിൽ വീട്ടിൽ അബൂബക്കർകുഞ്ഞ് (52) നിര്യാതനായി. ഭാര്യ: നസീമാബീവി. മക്കൾ: അൻസി, അനസ്, അഫ്സൽ, മരുമകൻ: അനസ്.