പരവൂർ: പൂതക്കുളം ചരിപ്പുറം വിഷ്ണു ഭവനിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ രാധാമണിയമ്മ (58) നിര്യാതയായി. മക്കൾ: വിഷ്ണു, ഹരിപ്രിയ. മരുമക്കൾ: അനിലഘോഷ്, വിഷ്ണുകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഏഴിന്.