പുലാപ്പറ്റ: പരേതനായ ചേലഞ്ചേരി അയമുട്ടി കുരിക്കളുടെ മകൻ സി.എച്ച്. സിറാജുദ്ദീൻ (56) നിര്യാതനായി. ഭാര്യ: സാബിത്ത. മക്കൾ: സനൂഫ്, സനാൻ അമീൻ. മരുമകൾ: അഫ്റഹ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് നരിയംപാടം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.