വടക്കഞ്ചേരി: കണ്ണമ്പ്ര ചുർകുന്ന് പടിഞ്ഞാമുറി നാണി (85) നിര്യാതയായി. ഭർത്താവ്: പരേതനായ കണ്ടൻ. മക്കൾ: സുദേവൻ, രാധാമണി, സുജാത. മരുമക്കൾ: ഓമന, കൃഷ്ണൻകുട്ടി, പരേതനായ രാമകൃഷ്ണൻ.