കല്ലേക്കാട്: പുതിയ സ്റ്റോപ്പ് പുത്തൻപുരയിൽ പരേതനായ സുബ്രഹ്മണ്യമൂത്തന്റെ ഭാര്യ കമലം (83) നിര്യാതനായി. മക്കൾ: ഹരിദാസ്, വാസുദേവൻ, ദേവകി, ശാന്ത, രമണി, പരേതയായ കനകം. മരുമക്കൾ: ജയന്തി, ഗിരിജ, ശ്രീധരൻ, ശശി, മാധവൻ കുട്ടി. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് മൂത്താൻതറ സമുദായ ശ്മശാനത്തിൽ.