ആലത്തൂർ: കഴനി തെക്കുമുറി പ്ലാക്കൽ വീട്ടിൽ ജയന്റെ ഭാര്യ ലതിക (36) നിര്യാതയായി. മക്കൾ: രാഹുൽ, രോഹിത്ത്.