ആലത്തൂർ: അത്തിപ്പൊറ്റയിൽ എം.സി. മണി (66) പെരുങ്കുളം രമേഷ് നിലയത്തിൽ നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: രതീഷ്, രാജേഷ്, രതിക, രമേഷ്, രമ്യ. മരുമകൻ: ശക്തിവേൽ.