ഷൊർണൂർ: വാടാനാംകുറിശ്ശി നമ്പ്രാണത്ത് വിമുക്ത ഭടൻ രാവുണ്ണി നായർ (89) നിര്യാതനായി. ഭാര്യ: മീനാക്ഷി അമ്മ. മക്കൾ: രമ, പരേതനായ രാംകുമാർ. മരുമകൻ: വിജയ് പ്രകാശ് ശങ്കർ.