കുനിശ്ശേരി: മാടമ്പാറയിൽ പരേതനായ കണ്ടന്റെ ഭാര്യ കല്യാണിയമ്മ (85) നിര്യാതയായി. മക്കൾ: ദേവി, പങ്കജം. മരുമക്കൾ: കണ്ണൻ, പരേതനായ കേശവൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തേങ്കുറുശ്ശി പൊതു ശ്മശാനത്തിൽ.