വണ്ടാഴി: പുല്ലംപാടം തോട്ടിങ്കൽ വീട്ടിൽ ദേവദാസൻ (42) നിര്യാതനായി. പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കമലാക്ഷി. ഭാര്യ: വസന്ത. മക്കൾ: അഭിജിത്ത്, അനിഷ. സഹോദരങ്ങൾ: പ്രേമ, വിജയലക്ഷ്മി, ഭവദാസൻ, ശിവദാസൻ.