മണ്ണാർക്കാട്: അരകുർശ്ശി വാര്യത്ത് പരേതനായ ഇക്കണ്ഠവാര്യരുടെ മകൻ അഡ്വ. പ്രകാശ് ഇ. വാര്യർ (54) നിര്യാതനായി. മാതാവ്: പരേതയായ പാർവതി വാരസ്യാർ. ഭാര്യ: സതീദേവി. മക്കൾ: സൂരജ് വാര്യർ, സൂര്യ വാര്യർ.