മണ്ണാർക്കാട്: അരകുറിശി രഞ്ജിനി വീട്ടിൽ റിട്ട. അധ്യാപിക കെ.ജി. സരോജിനി (69) നിര്യാതയായി. കെ.ടി.എം ഹൈസ്കൂളിൽനിന്ന് ഗണിതശാസ്ത്ര അധ്യാപകനായി വിരമിച്ച കെ.വി. രംഗനാഥന്റെ ഭാര്യയാണ്. മക്കൾ: ആർ. രാമാനുജം (അധ്യാപകൻ, പുലാപ്പറ്റ ഹയർ സെക്കൻഡറി സ്കൂൾ), ആർ. രേണു (അധ്യാപിക, മുണ്ടൂർ ഹൈസ്കൂൾ). മരുമക്കൾ: ടി.യു. മഞ്ജുള (അധ്യാപിക, ദേശബന്ധു ഹൈസ്കൂൾ തച്ചമ്പാറ), എം.ഡി. റജി (നൂൺ മീൽ ഓഫിസർ, വിദ്യാഭ്യാസ വകുപ്പ്).