നന്തിബസാർ: നാരങ്ങോളി കുളത്തെ മുസ്ലിയാർകണ്ടി സിദ്ദീഖ് (ബിച്ചാമി, 65) നിര്യാതനായി. കോൺഗ്രസ് പ്രവർത്തകനായിരുന്നു. ഭാര്യ: വഹീദ. മക്കൾ: ജയ്സൽ, അജിത്. മരുമക്കൾ: ഷബാന (കൽപറ്റ), റജീന (പാലച്ചുവട്).