അഴിഞ്ഞിലം: ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി ജോ. സെക്രട്ടറി അബ്ദുൽ റഷീദിന്റെ മകന് കരുമകൻകാവിനു സമീപം പി.കെ. നബീല്‍ അക്ബർ (24) നിര്യാതനായി. ചേലേമ്പ്ര ദേവകിയമ്മ മെമ്മോറിയല്‍ ട്രെയിനിങ് കോളജ് ബി.എഡ് അവസാനവര്‍ഷ വിദ്യാർഥിയാണ്. ഫാറൂഖ് കോളജ് എം.എസ്.എഫ് യൂനിറ്റ് മുന്‍ സെക്രട്ടറിയാണ്. മാതാവ്: പരേതയായ മൈമൂന. സഹോദരങ്ങള്‍: നജ്മ റഫ്ന, നാഫിയ ഫര്‍സാന, നഹ് ല ഫാത്തിമ, നജ.