കുണ്ടുങ്ങല്‍: കുണ്ടുങ്ങല്‍, നടേലത്ത് പറമ്പ്, കല്ലുംതാഴം അബൂബക്കറിന്റെ ഭാര്യ നുസൈബ (50) നിര്യാതയായി. പിതാവ്: പരേതനായ ബിച്ചിക്കോയ. മാതാവ്: പരേതയായ ആയിശബി. സഹോദരിമാര്‍: ശാഹിദ പറമ്പത്ത്, ഖമറുന്നിസ പന്നിയങ്കര, സുനിത ചക്കുംകടവ്, പരേതയായ റംലത്ത്.