കുന്ദമംഗലം: മുപ്രക്കുന്നുമ്മൽ പരേതനായ മൂത്തോറൻ മാസ്റ്ററുടെ (കുന്ദമംഗലം എ.യു.പി സ്കൂൾ) ഭാര്യ മാളു (75) നിര്യാതയായി. മക്കൾ: ബേബി, ബാബു, പവിത്രൻ. മരുമക്കൾ: പുഷ്പ, ലീല, കിരൺ. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വെസ്റ്റ്ഹിൽ ശ്മശാനത്തിൽ.