കോഴിക്കോട്: കിണാശ്ശേരി കോഡൂർ ആമിന (73) വട്ടക്കിണറിലെ വീട്ടിൽ നിര്യാതയായി. സഹോദരങ്ങൾ: ആലിക്കോയ ഗുരുക്കൾ, പരേതരായ മുഹമ്മദ് കോയ, പാത്തുമ്മയ്.