ഗൂഡല്ലൂർ: തമിഴ്നാട് ട്രാൻസ്പോർട്ട് കോർപറേഷൻ ഗൂഡല്ലൂർ ഡിപ്പോയിലെ ട്രാഫിക് കൺട്രോളറും തുപ്പുകുട്ടിപേട്ട സ്വദേശിയുമായ ആന്റോ ക്ലമെൻറ് (59) നിര്യാതനായി. ഭാര്യ: കലൈ ശെൽവി (അധ്യാപിക, ഗൂഡല്ലൂർ ഗവ. ഹയർ സെക്കൻഡറി). മക്കൾ: അഭി, അഭിക്ഷ (അധ്യാപിക, സുൽത്താൻ ബത്തേരി). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന്.