മഞ്ചേരി: പയ്യനാട് കച്ചേരിപ്പടി മണ്ണയില് അബ്ദുനാസറിന്റെ മകന് ഫായിസ് (22) നിര്യാതനായി. മാതാവ്: ബുഷ്റ. സഹോദരങ്ങള്‍: ഫാത്തിമ ഹിബ, ഫാത്തിമ റിഫ.