കുറ്റിപ്പുറം: പാഴൂർ തിരുനാവായക്കളത്തിൽ കരുവാട്ടിൽ പാത്തുക്കുട്ടി (97) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞാവ. മക്കൾ: ഹസൻ കരീം, സക്കീർ ഹുസൈൻ, കദീജ, അലിമ, സുലൈഖ. മരുമക്കൾ: ഖമറുന്നീസ, സാക്കിറ, കാദർ, മുഹമ്മദ്, പരേതനായ മുഹമ്മദ്.