മേലാറ്റൂർ: ചെമ്മാണിയോട് പാതിരമണ്ണ ഹംസയുടെ ഭാര്യ പുല്ലശ്ശേരി സുബൈദ (63) നിര്യാതയായി. മക്കൾ: സവാദ്, സിയാദ്, റഹിയാനത്ത്, ജഷീത, ഷാഹിന, റിഷാന. മരുമക്കൾ: ഇസ്മായിൽ, റഫീഖ്, നാസർ, കോയ.