കീഴാറ്റൂർ: പൂന്താനത്തെ പടിഞ്ഞാറേതില്‍ നുസ്റത്ത് (22) നിര്യാതയായി. പിതാവ്: ഹംസ. മാതാവ്: ലൈല. ഭര്‍ത്താവ്: ഇര്‍ഷാദ് (അരീച്ചോല). മകൾ: സെൻഹ ഐമൻ.