എടപ്പാൾ: തുയ്യം തിരുത്തുമ്മൽ നന്ദകുമാറിന്റെ ഭാര്യ ബേബി (56) നിര്യാതയായി. മകൾ: ബിന്ധ്യ. മരുമകൻ: കമൽ (മസ്കറ്റ്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.