വണ്ടൂർ: നടുവത്ത് രാജീവ് കോളനിയിൽ പള്ളിയാളിതൊടി കമലം (69) നിര്യാതയായി. സഹോദരങ്ങൾ: വിജയ, പരേതനായ ഉണ്ണികൃഷ്ണൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് തിരുവമ്പാടി പൊതുശ്മശാനത്തിൽ.