താനൂർ: സി.പി.എം ആലിൻചുവട് ബ്രാഞ്ച് കമ്മിറ്റി അംഗവും അഡ്വക്കറ്റ് ക്ലർക്കുമായ താനാളൂർ പാണ്ടിയാട്ട് സ്വദേശി കെ.പി. ഗോപി (52) നിര്യാതനായി. പിതാവ്: പരേതനായ അപ്പുക്കുട്ടൻ. മാതാവ്: പരേതയായ കാളി. ഭാര്യ: ഷീജ (കുമരനല്ലൂർ). മക്കൾ: ഗോകുൽ, ഗോപിക. സഹോദരങ്ങൾ: യശോദ, കൃഷ്ണൻ (താനാളൂർ സർവിസ് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ്) ബാബു, അനിത.