അങ്ങാടിപ്പുറം: പരിയാപുരം പരേതനായ പാറയ്ക്കൽ തോമസിന്റെ ഭാര്യ അന്നക്കുട്ടി (90) നിര്യാതയായി. മക്കൾ: ജോസ്, സേവ്യർ, അലക്സ്, മോളി, ജോയിക്കുട്ടി. മരുമക്കൾ: മേരിക്കുട്ടി കൈതമറ്റം (മാലാപറമ്പ്), തങ്കമ്മ മലയിൽ പുതുപ്പറമ്പിൽ (പരിയാപുരം), എൽസി കരിമാങ്കുളം (കല്ലടിക്കോട്), വർഗീസ് ചിരുകണ്ടംകുഴി (കടമ്പഴിപ്പുറം), ബീന പാറക്കാലായിൽ (പൊന്നംകോട്). സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് പരിയാപുരം ഫാത്തിമ മാതാ ഫൊറോനാ ദേവാലയ സെമിത്തേരിയിൽ.