മുണ്ടത്തിക്കോട്: എടക്കളത്തൂർ കുഞ്ഞിവാറുവിന്റെ മകൻ ലാസർ (81) നിര്യാതനായി. ഭാര്യ: പരേതയായ റോസി. മക്കൾ: ഫിലോമിന, ബേബി ജോസഫ്, വർഗീസ്, ആന്റണി, ലോവൻ, ലാലി, ലെസ്ലാ. മരുമക്കൾ: മേഗി, ജെസ്സി, സീന, ജോളി, സെബാസ്റ്റ്യൻ, ലൗലി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് മുണ്ടത്തിക്കോട് ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.