പെരിങ്ങോട്ടുകര: സോമശേഖര ക്ഷേത്രത്തിന് കിഴക്ക് ഞാറ്റുവെട്ടി പ്രകാശൻ (76) നിര്യാതനായി. സഹോദരങ്ങൾ: ഉമാഭായി, റാം മോഹൻ (ജന്മഭൂമി ഡയറക്ടർ), വിജയ, പരേതനായ ഷൺമുഖൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.