ഇരിങ്ങാലക്കുട: ഉദയ റോഡിൽ പരേതനായ ഓലപ്രത്ത് പീറ്ററിന്റെ (പ്രഫ. ഒ.ടി. പീറ്റർ) ഭാര്യ ആനി (77) നിര്യാതയായി. മക്കൾ: ഡോ. ആൽഡിസ്, ജെർവീസ്. മരുമക്കൾ: ദീപ, നിനു.