നെല്ലങ്കര: നായങ്കര തോക്കടം അന്തോണിയുടെ മകന് വര്‍ക്കി മാസ്റ്റര്‍ (82) നിര്യാതനായി. ചേര്‍പ്പ് സി.എന്‍.എന്‍ ഹൈസ്കൂളിലെ റിട്ട. അധ്യാപകനാണ്. ഭാര്യ: മേരി വർഗീസ്. മക്കള്‍: ആന്റോ, സെബി, മരിയ. മരുമക്കള്‍: അഞ്ജു, മീന, ജോഷി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് ചേര്‍പ്പ് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.