കാട്ടൂർ: നെടുമ്പുര കൊട്ടാരത്തിൽ അഹമ്മദിന്റെ ഭാര്യ കദീജ (71) നിര്യാതയായി. മക്കൾ: നൂറുദ്ദീൻ, ബദറുദ്ദീൻ, നസീർ, സുധീർ, അനസ്, സീനത്ത്. മരുമക്കൾ: സീനത്ത്, അനാർക്കലി, സാജിത, സുലു, സീന, ബാദ്ഷ.