കണ്ടശ്ശാംകടവ്: പടിയംവള്ളൂ രാധാകൃഷ്ണന്റെ ഭാര്യ ലത (48) നിര്യാതയായി. മക്കൾ: കിരൺ, കീർത്തന. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.