ഗുരുവായൂര്‍: കോട്ടപ്പടി ഇ.എം.എസ് റോഡില്‍ മാണിക്കത്ത് രാജന് (72) നിര്യാതനായി. ഭാര്യ: ശാന്ത. മക്കള്‍: രാധിക, രാജി, രാജേഷ്. മരുമക്കള്‍: മണികണ്ഠന്, അജേന്ദ്രന്‍.